എടയാറ്റുചാൽ കതിരണിഞ്ഞു: 255 ഏക്കറിൽ നെൽപ്പാടം വിളവെടുപ്പിന് ഒരുങ്ങി

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിൽ  നെൽകൃഷി കൊയ്ത്തിനായി ഒരുങ്ങുന്നു. 255 ഏക്കറിലാണ് ഇത്തവണ കൃഷി. ഏറെക്കാലം തരിശു ഭൂമി ആയിരുന്ന പാടശേഖരത്തിൽ 215 ഏക്കറിൽ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നു. ഉമ ഇനം നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. 50 എച്ച്.പി …

എടയാറ്റുചാൽ കതിരണിഞ്ഞു: 255 ഏക്കറിൽ നെൽപ്പാടം വിളവെടുപ്പിന് ഒരുങ്ങി Read More

സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ

കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരനാണ് സേതു എന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ  പടിഞ്ഞാറേ കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരേസമയം രണ്ട് പ്രൊഫഷൻ ഒരുമിച്ചു കൊണ്ടുപോകാൻ …

സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ Read More

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ 137 കൈവഴികള്‍ ശുചീകരിച്ചു 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു

ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളായ 137 തോടുകളുടെ ശുചീകരണം പൂര്‍ത്തിയായി. തോടുകളില്‍ നിന്നുമായി ആകെ 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്. 2018 ലെയും 2019 ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികള്‍ ശുചീകരിച്ച് ഒഴുക്ക് …

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ 137 കൈവഴികള്‍ ശുചീകരിച്ചു 796578.7 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു Read More

കൃഷിക്കും കുടിവെള്ളത്തിനും, മാലിന്യ നിർമാർജനത്തിനും തുല്യ പ്രാധാന്യം നൽകി കടുങ്ങല്ലൂർ ​ഗ്രാമപഞ്ചായത്ത്

കൃഷിയും വ്യവസായവും യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ ഒരു തുലാസിൽ കൊണ്ടുപോകുന്ന പെരിയാറിന്റെ തീരത്തുള്ള ഗ്രാമമാണ് കടുങ്ങല്ലൂർ. വ്യവസായമേഖലയുടെ വരവോടെ അതിഥിതൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കുന്ന ഇടമായി കടുങ്ങല്ലൂർ മാറി. ജനസാന്ദ്രത ഏറെയുള്ള പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് കോവിഡ് പ്രതിരോധം വെല്ലുവിളിയായിയിരുന്നു. പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാം …

കൃഷിക്കും കുടിവെള്ളത്തിനും, മാലിന്യ നിർമാർജനത്തിനും തുല്യ പ്രാധാന്യം നൽകി കടുങ്ങല്ലൂർ ​ഗ്രാമപഞ്ചായത്ത് Read More

ഓപ്പറേഷന്‍ വാഹിനി: കരുത്തോടെ മുന്നോട്ട്

കാലവര്‍ഷത്തിന് മുന്നോടിയായി ജലസ്രോതസുകള്‍ ശുചീകരിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ വാഹിനി – ഒരു വാര്‍ഡ് ഒരു തോട് പദ്ധതി മാര്‍ഗരേഖ പ്രകാരം തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജലസേചന വകുപ്പും മറ്റു വകുപ്പുകളും സംയുക്തമായി …

ഓപ്പറേഷന്‍ വാഹിനി: കരുത്തോടെ മുന്നോട്ട് Read More

എറണാകുളം: എടയാറ്റുചാലിൽ കൊയ്ത്തുത്സവം ശനിയാഴ്ച: മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

എറണാകുളം: എടയാറ്റുചാലിലെ കൊയ്ത്തുത്സവം കടുങ്ങല്ലൂർ എരമത്ത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ശനിയാഴ്ച രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിക്കും. കൊയ്ത്തുത്സവത്തിന് നിറം പകരാൻ തെയ്യം , ചാക്യാർകൂത്ത്, നാടൻ …

എറണാകുളം: എടയാറ്റുചാലിൽ കൊയ്ത്തുത്സവം ശനിയാഴ്ച: മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും Read More

എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി: എറണാകുളം എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്ലാന്റിൽ ജോലിക്കെത്തിയവരെ കടുങ്ങല്ലൂരിൽ നാട്ടുകാർ തടഞ്ഞു. സമീപവാസികളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നത് വരെ പ്ലാന്റിലെ ജോലികൾ നിർത്തി വെക്കുമെന്ന് സമരക്കാർക്ക് കളക്ടർ ഉറപ്പുനൽകി. കടുങ്ങല്ലൂർ പഞ്ചായത്ത് 18 ആം വാർഡിലെ രണ്ടേക്കർ …

എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം Read More

നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം

ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി – രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. രാസപരിശോധനാ ഫലം …

നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം Read More

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന് പറയുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷ വിളിച്ച് ആലുവ …

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും Read More