കടുകുമണ്ണ ഊരിലെ ആദിവാസി അമ്മക്കും കുഞ്ഞിനും സുരേഷ്ഗോപിയുടെ സമ്മാനം, പുതിയ തൊട്ടിലും സഹായധനവും കൈമാറി

അട്ടപ്പാടി: പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ അട്ടപ്പാടി കടുകുമണ്ണ ഊരുകാർ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റർ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍  നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി. …

കടുകുമണ്ണ ഊരിലെ ആദിവാസി അമ്മക്കും കുഞ്ഞിനും സുരേഷ്ഗോപിയുടെ സമ്മാനം, പുതിയ തൊട്ടിലും സഹായധനവും കൈമാറി Read More