കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്. .ഉച്ചയ്ക്കു ശേഷവും കുട്ടി …

കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി Read More

ഷെഡ്യൂള്‍ എച്ച്‌ 1 വിഭാഗത്തില്‍പ്പെട്ട ട്രമഡോള്‍ ഗുളികകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി

കൊച്ചി : കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെക്ട്രം ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ നിയമവിരുദ്ധമായി ലഹരി മരുന്ന്‌ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. എച്ച്‌ 1 ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെട്ടതും ലഹരി മരുന്നായി ദുരുപയോഗം ചെയ്‌തു വരുന്നതുമായ ട്രമഡോള്‍ ഗുളികകളാണ്‌ വന്‍തോതില്‍ യാതൊരു വിധ …

ഷെഡ്യൂള്‍ എച്ച്‌ 1 വിഭാഗത്തില്‍പ്പെട്ട ട്രമഡോള്‍ ഗുളികകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി Read More

കടവന്ത്രയിലെ ഹോട്ടലിൽ മാനേജരെ കുത്തിപ്പരുക്കേൽപ്പിച്ചു: പ്രതികൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ്

ഡിജെ പാർട്ടിക്ക് എത്തിയവർ ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേനകത്തി കൊണ്ടാണ് ഡിജെ പാർട്ടിയ്‌ക്കെത്തിയവർ മാനേജരെ കുത്തി പരിക്കേൽപ്പിച്ചത്. . ഡിജെ പാർട്ടിയ്‌ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കടവന്ത്ര സിഗ്നൽ ജംഗ്ഷനിലുള്ള ആഡംബര …

കടവന്ത്രയിലെ ഹോട്ടലിൽ മാനേജരെ കുത്തിപ്പരുക്കേൽപ്പിച്ചു: പ്രതികൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് Read More

സപ്ലൈകോ ആര്‍ക്കൈവ്സ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ആർക്കൈവ്സിന്റെ ഉദ്ഘാടനം നവംബർ 18 വെള്ളി രാവിലെ 9ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിര്‍വഹിക്കും. 48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, …

സപ്ലൈകോ ആര്‍ക്കൈവ്സ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും Read More