കല്ലട-കടപുഴ കായല്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

കൊല്ലം : ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. കടപുഴ കടത്ത് കടവില്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ …

കല്ലട-കടപുഴ കായല്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി Read More