ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം നടത്തി

June 26, 2020

പാലക്കാട്: വണ്ടാഴി കടപ്പാറ ആദിവാസി കോളനി നിവാസികള്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം ചെയ്‌തെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു കൊടുക്കാനായി കണ്ടെത്തിയ മേലാര്‍കോട് പഞ്ചായത്തിലെ നിക്ഷിപ്ത വനഭൂമി കൈപ്പറ്റാന്‍ കടപ്പാറയിലെ …