മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
മങ്കട: കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട്ടുപറമ്പ് ശാഖ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നു മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. വെള്ളില ആയിരനാഴിപ്പടി സ്വദേശിനി പൊട്ടന്‍കണ്ടത്തില്‍ ആമിന (32) യെയാണ് മങ്കട എസ്.ഐ. ഷിജോ സി. …
മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍ Read More