പ്രദര്‍ശനനഗരിയെ ഭക്തിസാന്ദ്രമാക്കി പടയണിയും വേലകളിയും
പ്രദര്‍ശനനഗരിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച ജില്ലയുടെ തനത് കലാരൂപങ്ങളായ പടയണിയും വേലകളിയും ജനങ്ങളുടെ ഹൃദയത്തെ ഭക്തിസാന്ദ്രമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പടയണിയും വേലകളിയും വേദിയില്‍ അവതരിപ്പിച്ചത്. കടമ്മനിട്ട ഗോത്രകലാകളരിയുടെ …
പ്രദര്‍ശനനഗരിയെ ഭക്തിസാന്ദ്രമാക്കി പടയണിയും വേലകളിയും Read More