ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റുന്നു; 9, 10, 11 തീയതികളില്‍ ലേലം

കണയന്നൂര്‍ താലൂക്ക് കടമക്കുടി  വില്ലേജ് റീസര്‍വെ 336/9 നമ്പരില്‍ ഉള്‍പ്പെട്ടുവരുന്നതും  കടമക്കുടി വില്ലേജ്, പിഴല ദേശത്ത് സ്ഥിതി ചെയ്യുന്നതുമായ  4.05 ആര്‍ ഭൂമിയില്‍ നിലവിലുളള ഉദ്ദേശം 850 ച.മീ തറവിസ്തീര്‍ണ്ണമുളള  ഒറ്റനിലക്കെട്ടിടം, കുടിവെളള കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, സാനിറ്ററി നിര്‍മ്മിതികള്‍ നിലവിലുളളത് …

ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റുന്നു; 9, 10, 11 തീയതികളില്‍ ലേലം Read More