കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കടലൂര്‍- പണ്‍റൂതി റൂട്ടിലോടുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ബസുകളുടെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ …

കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം Read More