കൊച്ചി: കടയ്ക്കാവൂരില്‍ 14 കാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്കു ജാമ്യം നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍. യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടിയ്ക്ക് ചില മരുന്നുകള്‍...
Read full story