കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം;

കൊല്ലം: കടയ്ക്കലിൽ ലഹരിക്കടത്ത് സംഘം പൊലീസിനെ ആക്രമിച്ചു. എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു. പ്രതികളെ പിന്നീട് സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി.2023 ജൂലൈ 2ന് പുലർച്ചെ നാലുമണിയ്ക്കാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ കടയ്ക്കൽ എസ് ഐ ജോതിഷനും രണ്ട് പോലീസുകാർക്കും നേരെ …

കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം; Read More

അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്. 2023 ഏപ്രിൽ 20ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പെൺകുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. …

അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ Read More

കൊല്ലത്ത് ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കെല്ലപ്പെട്ടത്. 01/01/22 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് …

കൊല്ലത്ത് ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു Read More

ഒറ്റക്ക്‌ താമസിച്ചിരുന്ന 70 കാരന്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കടക്കലില്‍ ഒറ്റക്ക്‌ താമസിച്ചിരുന്ന 70 കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക്‌ സ്വദേശി ഗോപാലനാണ്‌ കൊല്ലപ്പെട്ടത്‌. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ്‌ പ്രഥമീക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ എരൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വീട്ടില്‍ …

ഒറ്റക്ക്‌ താമസിച്ചിരുന്ന 70 കാരന്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ Read More

കൊല്ലം സുഭിക്ഷ കേരളം പദ്ധതി; കടയ്ക്കലില്‍ ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് തുടക്കമായി

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ആര്‍ എസ് ബിജു നിര്‍വഹിച്ചു. ബയോ ഫ്ലോക്ക് മത്സ്യകൃഷിയിലൂടെ കര്‍ഷകര്‍ക്ക് മികച്ച  വരുമാനം ലഭ്യമാകുന്നതിനൊപ്പം  മത്സ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തിന് സാധിക്കുമെന്നും …

കൊല്ലം സുഭിക്ഷ കേരളം പദ്ധതി; കടയ്ക്കലില്‍ ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് തുടക്കമായി Read More

ഓട്ടോറിക്ഷാ മോഷണക്കേസിലെ പ്രതി പിടിയില്‍

കടയ്ക്കല്‍: ഓട്ടോറിക്ഷാ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പോലീസിന്‍റെ പിടിയിലായി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പഴയ കുന്നുമ്മേല്‍ വില്ലേജില്‍ ചാരുപാറ ചിറ്റിലഴികം മേലേവിള പുത്തന്‍വീട്ടില്‍ സതീശന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറിന്‍റെ മകന്‍ അനീഷ്(27)ആണ് പിടിയിലായത്. ഇട്ടിവ വില്ലേജില്‍ തടയന്നൂര്‍ …

ഓട്ടോറിക്ഷാ മോഷണക്കേസിലെ പ്രതി പിടിയില്‍ Read More