പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയില്‍ നിര്‍ത്തിയ പോത്തന്‍കോട്ടെ ആശങ്കകള്‍ ഒഴിയുന്നു. രോഗം സ്ഥിരീരിച്ച് ചികിത്സയില്‍ കഴിയുന്ന പോത്തന്‍കോഡ് സ്വദേശിയുടെ ബന്ധുക്കളുടെ അടക്കം പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ഇനി ലഭിക്കാനുള്ളത് 214 ഫലം ആണ്. മരിച്ച അബ്ദുള്‍ അസീസിന്റെ രോഗത്തെ കുറിച്ചും നിരീക്ഷണത്തിലുള്ള ചുള്ളിമാന്‍ സ്വദേശിയുടെ …
പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ് Read More