ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ് മാറ്റം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുതിയ മേൽവിലാസം. കടകംപള്ളി മിനി സിവിൽ സ്റ്റേഷൻ, അരശുംമൂട്, ആനയറ പി.ഒ. എന്ന കെട്ടിടത്തിൽ 3, 4 നിലകളിലായി 28 മുതൽ പ്രവർത്തിക്കും.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ് മാറ്റം Read More