കബീര്‍ കലാമഞ്ചിനെതിരെ കേസെടുത്തത് മോദിക്കെതിരെ പാരഡി ഗാനം പാടിയതിനെന്ന് എൻ ഐ എ
മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കലാസംഘമായ കബീര്‍ കലാമഞ്ചിനെതിരെ എന്‍.ഐ.എ കേസെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാരഡി ഗാനം ആലപിച്ചതിന്. ഗായകരായ സാഗര്‍ ഗോര്‍ഖേ, രമേഷ് ഗയ്‌ചോര്‍ തുടങ്ങിയവര്‍ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയില്‍ പാരഡി ഗാനത്തിന്റെ …
കബീര്‍ കലാമഞ്ചിനെതിരെ കേസെടുത്തത് മോദിക്കെതിരെ പാരഡി ഗാനം പാടിയതിനെന്ന് എൻ ഐ എ Read More