കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി, പൊലീസ് പിടികൂടിയതിൽ ഒരാൾക്ക് കോവിഡ്
മലപ്പുറം: മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് 02/06/21 ബുധനാഴ്ച കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് …
കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി, പൊലീസ് പിടികൂടിയതിൽ ഒരാൾക്ക് കോവിഡ് Read More