
റിപ്പോര്‍ട്ട്
മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി പാലക്കുഴ ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
January 28, 2023
സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി മെൻസ്ട്രൽ കപ്പുകളുമായി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ...
Read full story

