മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി പാലക്കുഴ ഗ്രാമപഞ്ചായത്ത്

സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി മെൻസ്ട്രൽ കപ്പുകളുമായി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ 2022 – 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ …

മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയുമായി പാലക്കുഴ ഗ്രാമപഞ്ചായത്ത് Read More