കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: കെ വിദ്യ വ്യാജരേഖ ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ്‌ കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിന്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട …

കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ് Read More

വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് കെ. വിദ്യയുടെ മൊഴി

അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ കെ വിദ്യയുടെ …

വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് കെ. വിദ്യയുടെ മൊഴി Read More

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ …

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ് Read More

ചോദ്യം ചെയ്യലിനിടെ കെ.വിദ്യ കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റും
അഗളി പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ചോദ്യം ചെയ്യലിനിടെ കെ.വിദ്യ കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റും
അഗളി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ. വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണു. അഗളി പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെയാണ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്ന ആരോപണം നേരിടുന്ന കെ.വിദ്യയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മേപ്പയൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് 15 ദിവസങ്ങൾക്കു ശേഷമാണ് വിദ്യയെ പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.

Read More

അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി

പാലക്കാട്: കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് അഗളി പൊലീസ് അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാളം എച്ച്.ഒ.ഡി പ്രീത മോൾ, മലയാളം അധ്യാപിക ജ്യോതി ലക്ഷ്മി എന്നിവരാണ് അഗളി പൊലീസിന് വിണ്ടും മൊഴി നൽകിയത്. …

അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി Read More

എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല. കേസെടുത്ത ശേഷം ഒമ്പതാം ദിവസവും വിദ്യ ഒളിവിൽ തന്നെയാണ്. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താൻ …

എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താനാകാതെ പൊലീസ് Read More

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കെ.വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ

കൊച്ചി : ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ 2023 ജൂൺ 10 ശനിയാഴ്ച രാവിലെ അന്വേഷണ …

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കെ.വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ Read More

മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ.വിദ്യക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പരാതി

കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെ പരാതി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വ്യാജരേഖ , പി എച്ച് ഡി വിവാദങ്ങളിലാണ് കെ. വിദ്യക്കെതിരെ പരാതി …

മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ.വിദ്യക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പരാതി Read More