
റിപ്പോര്‍ട്ട്
എം.എല്‍.എ.യുടെ ഭാര്യക്ക് ജോലി നല്കിയ നടപടി : സഹകരണബാങ്ക് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടി ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
January 8, 2022
കൊച്ചി : കോന്നി എംഎല്‍എ കെ.യു.ജനീഷ്‌കുമാറിന്റെ ഭാര്യക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ പ്യൂണായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് സഹകരണ നിയമ പ്രകാരം അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവായി പത്തനത്തിട്ട ജില്ലയിലെ സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍...
Read full story

