സ്വപ്നയ്ക്കും കെ ടി റമീഷിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് .
തൃശ്ശൂർ : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെ ടി റമീഷിനും സ്വപ്ന സുരേഷിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. നെഞ്ചുവേദന മൂലം ആണ് സ്വപ്നസുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ ടി റമീഷിനെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. …
സ്വപ്നയ്ക്കും കെ ടി റമീഷിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് . Read More