മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ് : കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

സംഭരിച്ച നെല്ലിന്റെ പണം നൽകാതിരുന്നതിനെ തുടർന്ന് കർഷകർ നാട്ടിൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാൻ പോകുന്നത് ധൂർത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നികുതിപോലും പിരിച്ചെടുക്കാ തെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക …

മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ് : കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ Read More

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെ സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെ സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഏതൊക്കെ തരത്തിൽ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തണമെന്നും ഉമ്മൻ ചാണ്ടിയുടെ …

ഉമ്മൻ ചാണ്ടിയുടെ ആത്മാവെങ്കിലും ആശ്വസിക്കട്ടെ സോളാർ കേസിലെ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ Read More

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

മാസപ്പടി വിവാദത്തിൽ ആദ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നികുതി അടച്ചോ ഇല്ലയോ എന്നതല്ല പ്രതിപക്ഷത്തിന്റെ ചോദ്യമെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണ്. എന്ത് സർവീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് തങ്ങൾ ചോദിക്കുന്നത്. …

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. Read More

എ സി മൊയ്തീനും കെ സുധാകരനും ഇ ഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് എ സി മൊയ്തീന്‍ എം എല്‍ എയും പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന് (ഇ ഡി) മുന്നില്‍ …

എ സി മൊയ്തീനും കെ സുധാകരനും ഇ ഡിക്ക് മുന്നിൽ ഹാജരായി Read More

കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. 2023 സെപ്തംബർ 11 ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് കെ സുധാകരൻ ഹാജരാകും. അഞ്ചു …

കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ചും പരിഹസിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നും കെ …

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ Read More

സുധാകരൻ്റെ ഓ​ഗസ്റ്റ് 22 ലെ ചോദ്യം ചെയ്യൽ പൂർത്തിയായി

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഇന്നത്തെ (22.08.2023)ചോദ്യം ചെയ്യൽ പൂർത്തിയായി. 2023 ഓ​ഗസ്റ്റ് 30ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും എന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.ചോദിച്ച ചോദ്യങ്ങൾ ക്കെല്ലാം സുഖകരമായി ഉത്തരം പറഞ്ഞു. തനിക്ക് …

സുധാകരൻ്റെ ഓ​ഗസ്റ്റ് 22 ലെ ചോദ്യം ചെയ്യൽ പൂർത്തിയായി Read More

മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരൻ ഓ​ഗസ്റ്റ് 22ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകും

മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 2023 ഓ​ഗസ്റ്റ് 22ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. നിലവിൽ കണ്ണൂരിലുള്ള അദ്ദേഹം രാവിലെ കൊച്ചി ഇഡി ഓഫീസിൽ എത്തുമെന്നാണ് സൂചന. നേരത്തെ 18ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം …

മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരൻ ഓ​ഗസ്റ്റ് 22ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകും Read More

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം; കെ സുധാകരൻ

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. വിഡ്ഢികളുടെ സ്വർഗ്ഗലോകത്താണ് ഇവർ ജീവിക്കുന്നത്. …

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം; കെ സുധാകരൻ Read More

മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യാൻ വേണ്ടിയാണ് സ്വകാര്യ കമ്പനികൾ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയിട്ടുണ്ടാവുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

മുഖ്യമന്ത്രിയെയും മറ്റ് സിപിഐഎം നേതാക്കളെയും പോലെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് ഉത്തരം പറയാനും ചോദ്യങ്ങളെ ഭയന്ന് പാതിവഴിയിൽ പത്രസമ്മേളനം അവസാനിപ്പിച്ച് ഓടാൻ കോൺഗ്രസ് നേതാക്കളെ കിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ മറുപടികൾ …

മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യാൻ വേണ്ടിയാണ് സ്വകാര്യ കമ്പനികൾ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയിട്ടുണ്ടാവുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. Read More