കണ്ണൂർ: പിഎംഎവൈ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ദിശ

കണ്ണൂർ: പിഎംഎവൈ- ഗ്രാമീണില്‍ ജില്ലക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദിശ യോഗം ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ഈ വര്‍ഷം 368 എണ്ണം വീടുകളാണ് അനുവദിച്ചത്. ചില പഞ്ചായത്തുകളില്‍ ചുരുങ്ങിയ എണ്ണം വീടുകള്‍ …

കണ്ണൂർ: പിഎംഎവൈ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ദിശ Read More

കണ്ണൂർ: ജില്ലാ പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന ജില്ലാ പൊലീസ് സേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. സേനയ്ക്കാവശ്യമായ കുടിവെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് സമ്മാനിച്ചത്. കെ സുധാകരന്‍ എംപിയാണ് ജില്ലാ പഞ്ചായത്തിന് 1500 മാസ്‌കും ഗ്ലൗസും നല്‍കിയത്. …

കണ്ണൂർ: ജില്ലാ പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി Read More