റിപ്പോര്‍ട്ട്
മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് പി.വി.അന്‍വര്‍ എംഎല്‍എ.
By ന്യൂസ് ഡെസ്ക്
•
September 23, 2024
നിലമ്പൂര്‍: വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ 20 ശതമാനം വോട്ട് എല്‍ഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. .നിലമ്പൂരില്‍ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അന്‍വറിന്റെ വിമര്‍ശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്‌ഥയാണ്...
Read full story

