കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു
ബെംഗളൂരു: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ബസവരാജ് …
കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു Read More