തദ്ദേശ സ്ഥാപനങ്ങൾക്കായി കെ-സ്മാർട്ട് എന്ന പേരിൽ പുതിയ സോഫ്ട് വെയർ തയ്യാറാക്കുന്നു
തിരുവനന്തപുരം: സോഫ്ട് വെയറിലെ പഴുതുകൾ മുതലെടുത്ത് കെട്ടിടങ്ങൾക്കും മറ്റും പെർമിറ്റ് നൽകുന്നതിലടക്കമുള്ള ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ ഏകീകൃത സംവിധാനം. കോർപ്പറേഷൻ മുതൽ ഗ്രാമപഞ്ചായത്തുവരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ. കെ-സ്മാർട്ട് എന്ന പേരിൽ സോഫ്ട് വെയർ തയ്യാറാക്കുന്നു. ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) സോഫ്ട് …
തദ്ദേശ സ്ഥാപനങ്ങൾക്കായി കെ-സ്മാർട്ട് എന്ന പേരിൽ പുതിയ സോഫ്ട് വെയർ തയ്യാറാക്കുന്നു Read More