ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
കാസർകോഡ്: ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, …
ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം Read More