ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു

പത്തനാപുരം: താലൂക്ക് ആശുപത്രി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന്‍, ഹുനൈസ് പി എം ബി സാഹിബ്, യദു കൃഷ്ണന്‍, …

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു Read More