സബ്മിഷനിടെ പല തവണ ഹരിജൻ പ്രയോഗം ; വിലക്കി മന്ത്രി കെ. രാധാകൃഷ്ണന്‍

കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂത്തോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെക്കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന …

സബ്മിഷനിടെ പല തവണ ഹരിജൻ പ്രയോഗം ; വിലക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ Read More

പത്തനംതിട്ട: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി

പത്തനംതിട്ട: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനു വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നു പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം …

പത്തനംതിട്ട: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി Read More

തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് സംഭാവന നൽകി

തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് തൃശൂർ മദർ ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് സംഭാവന നൽകി. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. …

തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് സംഭാവന നൽകി Read More

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

തൃശ്ശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനയ്ക്ക് ചോറുരുള നൽകി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജൻ സന്നിഹിതനായിരുന്നു. നാലു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ് ആനയൂട്ട് നടന്നത്. 15 ആനകളാണ് …

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു Read More

മന്ത്രി കെ രാധാകൃഷ്‌ണനെ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാൻ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് …

മന്ത്രി കെ രാധാകൃഷ്‌ണനെ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ Read More

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് …

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി Read More