ഗൗരിയമ്മ: കേരളത്തിന്റെ പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ വഴികള്‍
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍.ഗൗരിയമ്മ. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും സുപ്രധാന ഇടപെടലുകളുടെയും നാള്‍ വഴികള്‍. 1946 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു 1947 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി …
ഗൗരിയമ്മ: കേരളത്തിന്റെ പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ വഴികള്‍ Read More