സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കെ.ആര്‍.ഗൗരിയമ്മ. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും സുപ്രധാന ഇടപെടലുകളുടെയും നാള്‍ വഴികള്‍. 1946 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു 1947 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...
Read full story
സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് ജീവിതം
റിപ്പോര്‍ട്ട്

സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് ജീവിതം

By ന്യൂസ് ഡെസ്ക് May 11, 2021
ആലപ്പുഴ: 'കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും' എന്നൊരു മുദ്രാവാക്യം ഒരുകാലത്ത് കേരളത്തിൽ മുഴങ്ങിയിരുന്നു. മുദ്രാവാക്യത്തിൽ സൂചിപ്പിച്ചതു പോലെ കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രിയായി കേരളം ഭരിച്ചില്ല. എങ്കിലും കേരളത്തിന്റെ കമ്യൂണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും...
Read full story
കെ.ആർ. ഗൗരിയമ്മ അന്തരിച്ചു
റിപ്പോര്‍ട്ട്

കെ.ആർ. ഗൗരിയമ്മ അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും മുൻ മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. 11/05/21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
Read full story
കടുത്ത പനിയെ തുടര്‍ന്ന കെആര്‍ ഗൗരിയമ്മ ആശുപത്രിയില്‍
റിപ്പോര്‍ട്ട്

കടുത്ത പനിയെ തുടര്‍ന്ന കെആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് April 24, 2021
തിരുവനന്തപുരം: കടുത്ത പനിയെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് 23.4.2021 ന് രാത്രിയില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍...
Read full story