സ്പെഷ്യൽ റിപ്പോര്‍ട്ട്

കെ ഫോണ്‍ മിഴിതുറക്കുമ്പോള്‍

By ശ്രുതി ലാൽ June 5, 2023
കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരള സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ചിരുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെയാണ് നവകേരള നിര്‍മിതി...
Read full story
* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്  കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്നത്തിനായും ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്...
Read full story
തിരുവനന്തപുരം : എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക...
Read full story
ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ഈ നിലപാടു...
Read full story
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: എം.ശിവശങ്കർ പുസ്തകമെഴുതിയത് മുൻകൂർ അനുമതിയില്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കർ സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. എം വിൻസന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സ്വപ്ന സുരേഷിന്റെ ഭർത്താവിന്...
Read full story
തിരുവനന്തപുരം: കെ-ഫോൺ പ്രഖ്യാപത്തിലൊതുങ്ങി എന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. പദ്ധതി പ്രതികൂല സാഹചര്യം മറികടന്ന് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിലോമീറ്റർ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു....
Read full story
തിരുവനന്തപുരം: സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി...
Read full story
പാലക്കാട്: പൊതുവിദ്യാഭ്യാസത്തെ പിന്തുണച്ച് ആറര ലക്ഷം കുട്ടികളുടെ ഭാവി  ഈ സര്‍ക്കാരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് രക്ഷിതാക്കള്‍ കരുതിയതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കുഴല്‍മന്ദം ഗവ. ഹൈസ്‌കൂള്‍...
Read full story
തിരുവനന്തപുരം: കെ ഫോൺ പദ്ധതി വഴി വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി . ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്നും ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു....
Read full story