രണ്ടു ഡിജിപി തസ്തികൾ സൃഷ്ടിക്കാനുളള കേരളത്തിന്‍റെ അപേക്ഷ കേന്ദ്രം നിരസിച്ചു.

തിരുവനന്തപുരം: രണ്ട് എ ഡി ജി പിമാർക്ക് സ്ഥാന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശയാണ് തള്ളിയത്. സംസ്ഥാന …

രണ്ടു ഡിജിപി തസ്തികൾ സൃഷ്ടിക്കാനുളള കേരളത്തിന്‍റെ അപേക്ഷ കേന്ദ്രം നിരസിച്ചു. Read More