‘കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം’
2022-ലെ രണ്ടാംഘട്ടം കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് പരിശീലനം നടത്തുന്നു. 2022-23 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, …
‘കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം’ Read More