കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ ശ്രീറാം …
കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി Read More