പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടിയായി ഒരു എംഎൽഎ കൂടി രാജിവച്ചു. കെ. ലക്ഷ്മി നാരായണൻ ആണ് രാജിവച്ചത്. തിങ്കളാഴ്ച(22/02/21) വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎ ഞായറാഴ്ച രാജി വച്ചത്. ഇതോടെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്ക്...
Read full story