സ്വർണ്ണം തട്ടിയെടുത്ത കേസിൽ ആൾ അറസ്റ്റിലായി
റിപ്പോര്‍ട്ട്

സ്വർണ്ണം തട്ടിയെടുത്ത കേസിൽ ആൾ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് November 14, 2021
കോഴിക്കോട്: വിവാഹത്തിന് ആവശ്യമായ സ്വർണ്ണം വാങ്ങി , ബില്ലും സ്വർണ്ണവും കാണിച്ചാൽ മുഴുവൻ തുകയും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണം തട്ടിയിരുന്ന ആൾ അറസ്റ്റിലായി. തൃശൂർ എടക്കര കൂവ്വക്കൂട്ട് കെ. കുഞ്ഞുമോനാണ് അറസ്റ്റിലായത്. 2021 ഒക്ടോബറിൽ കോഴിക്കോട് ബേബി...
Read full story