ജില്ലാ ക്ഷീരകര്‍ഷകസംഗമം: പൊതുസമ്മേളനം 16 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 16 ന് രാവിലെ 11 ന് എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം-പൊതുസമ്മേളനം-ക്ഷീരബന്ധു പുരസ്‌കാര വിതരണം നടക്കും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. …

ജില്ലാ ക്ഷീരകര്‍ഷകസംഗമം: പൊതുസമ്മേളനം 16 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും Read More