ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്: പുസ്തകം പ്രകാശനം ചെയ്തു

സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ജയപ്രകാശ് നാരായണനെ കുറിച്ച് സിബിൻ ഹരിദാസ് രചിച്ച ‘ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്’ എന്ന പുസ്തകം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർക്ക് നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. നിലവിലെ സാമ്പത്തിക സാമൂഹിക സ്ഥിതിയിൽ …

ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്: പുസ്തകം പ്രകാശനം ചെയ്തു Read More

കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണൻ കുട്ടി

കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാര മാർഗമെന്ന നിലയിൽ കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ …

കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണൻ കുട്ടി Read More

അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും പുതിയ കെട്ടിടത്തിൽ

തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും ഇനി പുതിയ കെട്ടിടത്തിൽ. പുല്ലഴി 110 കെ വി സബ്സ്റ്റേഷന്റെ എതിർവശത്ത് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം. 1957ൽ രൂപീകൃതമായത് മുതൽ …

അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും പുതിയ കെട്ടിടത്തിൽ Read More

കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട: ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

‘കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട’ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. …

കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട: ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു Read More

400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും തമ്മിൽ കരാർ

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ താലാബിര താപവൈദ്യുതി നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ കെ.എസ്.ഇ.ബിയും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ചെയർമാൻ രാകേഷ് കുമാർ എന്നിവർ …

400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും തമ്മിൽ കരാർ Read More

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം 21ന്

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം 21ന് രാവിലെ 11 ന് സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ …

കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം 21ന് Read More

സൗരോര്‍ജ്ജ വാക്സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനെര്‍ട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ വാക്സിന്‍ ശീതികരണ സംഭരണിയുടെ ഉദ്ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി സംസാരിച്ചു.  …

സൗരോര്‍ജ്ജ വാക്സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു Read More

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30ന്‌

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡിആര്‍ഐപി) പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 (തിങ്കള്‍)ന് മൂന്നിന് സീതത്തോട് …

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30ന്‌ Read More

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 തിങ്കളാഴ്ച

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡിആര്‍ഐപി) പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന് മൂന്നിന് സീതത്തോട് ശ്രീനാരയണ …

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 തിങ്കളാഴ്ച Read More

കെ.എസ്.ഇ.ബി. കുറവിലങ്ങാട് 110 കെ.വി. സബ്‌സ്‌റ്റേഷൻ ഉദ്ഘാടനം മേയ് 25ന്

കോട്ടയം: കെ.എസ്.ഇ.ബി. കുറവിലങ്ങാട് 110 കെ.വി. സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം മേയ് 25ന് രാവിലെ 11ന് നടക്കും. കുറവിലങ്ങാട് പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. …

കെ.എസ്.ഇ.ബി. കുറവിലങ്ങാട് 110 കെ.വി. സബ്‌സ്‌റ്റേഷൻ ഉദ്ഘാടനം മേയ് 25ന് Read More