വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. ‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് …

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി Read More

എൽജെഡിക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കില്ല; മുൻ ധാരണ പ്രകാരമുള്ളവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകിയാൽ മതിയെന്ന് ധാരണ

എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം കെ കൃഷ്ണൻകുട്ടിയെ മാറ്റാനുള്ള ജെഡിഎസിലെ ഒരു വിഭാഗത്തിന്റെ നീക്കവും നടക്കാൻ …

എൽജെഡിക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കില്ല; മുൻ ധാരണ പ്രകാരമുള്ളവർക്ക് മാത്രം മന്ത്രിസ്ഥാനം നൽകിയാൽ മതിയെന്ന് ധാരണ Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ ഉണ്ടാവില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷത്തേക്കേ ചാർജ്ജ് വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളൂവെന്നും മഴയുടെ അളവ് കൂടുകയാണെങ്കിൽ നിരക്ക് വർധന ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തീരുമാനവും …

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി Read More

സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും

തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. പ്രവർത്തനലാഭമുണ്ടായിട്ടും വർഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയിൽ എത്തിയതിനാലാണ് നിരക്കുകൂട്ടാൻ …

സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും Read More

വിഴിഞ്ഞം തുറമുഖ സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു നിർമിച്ച 33 കെവി / 11 കെവി സബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി തുറമുഖം ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി അതിവേഗത്തിൽ …

വിഴിഞ്ഞം തുറമുഖ സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ Read More

നാണ്യവിളകൾക്ക് ജലഭ്യത ഉറപ്പാക്കാൻ മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

മലയോര മേഖലയിലെ ജാതി, കൊക്കോ, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകൾക്ക് കൂടി ജലലഭ്യത ഉറപ്പുവരുത്താനായി മൈക്രോ ഇറിഗേഷൻ പദ്ധതികൾ കേരളത്തിലാകമാനം നടപ്പിലാക്കാനുള്ള പരിശ്രമവും പഠനവും നടത്തിവരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് …

നാണ്യവിളകൾക്ക് ജലഭ്യത ഉറപ്പാക്കാൻ മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിൻ Read More

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നടപ്പ് സാമ്പത്തികവർഷത്തിൽ ഉണ്ടായത് മികച്ച വർധനവ്. നടപ്പ് സാമ്പത്തികവർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ …

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ് Read More

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം- മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ്  ലഹരി വിപണനവും ഉപഭോഗവും സമൂഹത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നും ലളിത ജീവിതം നയിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കേണ്ടത്  അനിവാര്യമാണെന്നും മന്ത്രി …

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം- മന്ത്രി കെ. കൃഷ്ണന്‍ കുട്ടി Read More

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍

വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. ഭരണഭാഷ …

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ Read More

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു

നന്ദിയോട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ പുരോഗതിക്കായി ചിറ്റൂര്‍ മണ്ഡലത്തില്‍ 100 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം വിനിയോഗിച്ച് …

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു Read More