ക്രിപ്‌റ്റോ കറന്‍സി വാഗ്‌ധാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി

കണ്ണൂര്‍ : മോറിസ്‌ കോയിന്‍ തട്ടിപ്പ് കേസില്‍ ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ്‌ സ്വദേശി കെ.ജോഷി(45) അറസ്‌റ്റിലായി. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 8 ആയി. മോറിസ്‌ …

ക്രിപ്‌റ്റോ കറന്‍സി വാഗ്‌ധാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി Read More