മുൻ മന്തിയും കേരളാ കോൺഗ്രസ് നേതാവുമായ കെജെ ചാക്കോ അന്തരിച്ചു

മുൻ മന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു.90 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെരാഷ്ട്രീയ മേഖലക്ക് പുതിയ പാഠം നൽകിയ വ്യക്തിയാണ് ചാക്കോ. 1965 ൽ രൂപീകരീച്ച കേരളാകോൺഗ്രസിൽ ചേരുകയും ആ വർഷം നടന്ന തെരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. …

മുൻ മന്തിയും കേരളാ കോൺഗ്രസ് നേതാവുമായ കെജെ ചാക്കോ അന്തരിച്ചു Read More