വന്യ മൃഗങ്ങളെ തടയാനുളള കേന്ദ്ര ഫണ്ടില്‍ കേരളം ചെലവഴിച്ചത്‌ പകുതിമാത്രം

കോഴിക്കോട്‌: ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നുകയറുന്നത്‌ തടയാനുളള കേന്ദ്ര ഫണ്ടില്‍ കേരളം ചെലവഴിച്ചത്‌ പകുതി മാത്രം. 2014 മുതല്‍ 2020 വരെ കേന്ദ്രം അനുവദിച്ചത്‌ 62.89 കോടി രൂപയാണ്‌. ആ തുകയില്‍ 32.74 കോടി രൂപ മാത്രമാണ്‌ കേരളം ചെലവഴിച്ചത്‌. അതായത്‌ …

വന്യ മൃഗങ്ങളെ തടയാനുളള കേന്ദ്ര ഫണ്ടില്‍ കേരളം ചെലവഴിച്ചത്‌ പകുതിമാത്രം Read More