കാസർകോട്: ഉയരെ പറന്ന് മധൂര്‍

കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മധൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ 2011ലെ സെന്‍സസ് പ്രകാരം 41,463 പേര്‍ അധിവസിച്ചുവരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട മധൂര്‍ പഞ്ചായത്തിന്റെ കിഴക്ക് ചെങ്കള പഞ്ചായത്ത്, തെക്ക് കാസര്‍കോട് നഗരസഭ, പടിഞ്ഞാറ് കുമ്പള, …

കാസർകോട്: ഉയരെ പറന്ന് മധൂര്‍ Read More