ജെസ്‌ന മരിയയുടെ തിരോധാനത്തില്‍ തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുണ്ടെന്ന്‌ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെജി സൈമണ്‍

കോട്ടയം : കാഞ്ഞിരപ്പളളി എസ്‌ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെസ്‌നാ മരിയ ജെയിംസിന്‍റെ തിരോധാനം സ‌ംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരം ഉണ്ടെന്നും, എന്നാല്‍ എല്ലാം തുറന്ന്‌ പറയാന്‍ പറ്റാത്ത പലകാര്യങ്ങളും ഉണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെജി സൈമണ്‍. …

ജെസ്‌ന മരിയയുടെ തിരോധാനത്തില്‍ തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുണ്ടെന്ന്‌ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെജി സൈമണ്‍ Read More

പോലീസ്‌ മേധാവിയുടെ ബാഡ്ജ് ‌ഓഫ്‌ ഓണര്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‌

പത്തനംതിട്ട: പോലീസ്‌ മേധാവിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‌ ലഭിച്ചു. രാഷ്‌ട്രപതിയുടെ മെഡലും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുളള പുരസ്‌കാരവും സ്വന്തമാക്കിയ ജില്ലയ്ക്ക്‌ ഇതു കൂടാതെയാണ്‌ പോലീസ്‌ മേധാവിയുടെ ബാഡ്‌ജ്‌ഓഫ്‌ ഓണര്‍ ജില്ലാ …

പോലീസ്‌ മേധാവിയുടെ ബാഡ്ജ് ‌ഓഫ്‌ ഓണര്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‌ Read More

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ മുങ്ങി, രാജ്യം വിട്ടുപോകാ തിരിക്കാന്‍ വിമാനത്താവളങ്ങില്‍ മുന്നറിയിപ്പുമായി അധികൃതര്‍

പത്തനംതിട്ട: കോന്നി വാകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി  തകര്‍ന്നു. സ്ഥാപനം അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. നിക്ഷേപ കര്‍ക്ക് ഏതാണ്ട്  2000 കോടിയോളം രൂപ  നഷ്ടമുണ്ടായിട്ടുളള തായി പത്തനംതിട്ട പോലീസ് സൂപ്രണ്ട്  കെ.ജി.സൈമണ്‍ പറഞ്ഞു. ഉടമകള്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.    ഇണ്ടിക്കാട്ടില്‍  റോയി …

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ മുങ്ങി, രാജ്യം വിട്ടുപോകാ തിരിക്കാന്‍ വിമാനത്താവളങ്ങില്‍ മുന്നറിയിപ്പുമായി അധികൃതര്‍ Read More

ഫാംഉടമയുടെ മരണം അന്വേഷണം നാർക്കോട്ടിക്സ് സെല്ലിലെ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍

പത്തനംതിട്ട: വനംവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണ ചുമതല നാർക്കോട്ടിക്സ് സെല്ലിലെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്. പത്തനംതിട്ട ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചെരുവില്‍  മത്തായി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കുടുംബ വീടിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ച നിലയില്‍ …

ഫാംഉടമയുടെ മരണം അന്വേഷണം നാർക്കോട്ടിക്സ് സെല്ലിലെ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ Read More