വൊളന്റിയർമാരെ തെരെഞ്ഞടുക്കുന്നു

തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കെ-ഡിസ്‌ക് പദ്ധതിയുടെ ഭാഗമായുള്ള മഴവില്ല് പദ്ധതിയിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നതിനായി നവംബർ 15ന് ഉച്ചയ്ക്ക് 1:30 ന് ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമ കോഴ്സ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ …

വൊളന്റിയർമാരെ തെരെഞ്ഞടുക്കുന്നു Read More

തിരുവനന്തപുരം: ‘ഐ4ജി 2021’ പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം

തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വിപണനവേദിയൊരുക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന ‘ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 2021 (ഐ4ജി) പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും …

തിരുവനന്തപുരം: ‘ഐ4ജി 2021’ പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം Read More

തിരുവനന്തപുരം: ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തും*പുതിയ തീരുമാനങ്ങളുമായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി …

തിരുവനന്തപുരം: ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തും*പുതിയ തീരുമാനങ്ങളുമായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം Read More