ഇഡി ചോദ്യം ചെയ്യലിനെതിരെ കെ കവിത സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. മാര്‍ച്ച് 16 ന് ഇഡി കവിതയെ മൂന്നാം തവണയും ചോദ്യം …
ഇഡി ചോദ്യം ചെയ്യലിനെതിരെ കെ കവിത സുപ്രീംകോടതിയില്‍ Read More