കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ കമ്മീഷൻ സിറ്റിംഗ് സെപ്റ്റംബർ 2ന് കമ്മീഷൻ ആസ്ഥാനത്ത് ഓഫ്‌ലൈനായും മൂന്നിന് …
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് Read More