സ്കൂളിലേയ്ക്ക് മൈക്ക് സിസ്റ്റം ഒരുക്കി ലിൻസി ടീച്ചർ

കട്ടപ്പന : മുരിക്കാട്ടുകുടി ഗവ .ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മൈക്ക്സിസ്റ്റം ഒരുക്കി പ്രൈമറി വിഭാഗം അദ്ധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസിജോർജ്. ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് മൈക്ക് സിസ്റ്റം ലഭ്യമാക്കിയത്. തൻമൂലം വിദ്യാർത്ഥികൾക്ക് ഓഡിറ്റോറിയത്തിലെ …

സ്കൂളിലേയ്ക്ക് മൈക്ക് സിസ്റ്റം ഒരുക്കി ലിൻസി ടീച്ചർ Read More