ബി ജെ പി റാലിയിൽ കൈപ്പത്തിക്ക് വോട്ടു ചെയ്യാൻ ജ്യോതിരാദിത്യ സിന്ധ്യ, നാക്കു പിഴയെ ട്രോളി കോൺഗ്രസ്

November 2, 2020

ഭോപ്പാല്‍: മധ്യപ്രദേശ് ദാബ്രയിലെ ബി.ജെ.പി പ്രചരണ റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. അടുത്തിടെ കോൺഗ്രസ് വിട്ട് ബി ജെ പി യിലെത്തിയ നേതാവിന് സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോൺഗ്രസ്സും നാക്കു പിഴയെ നന്നായി …