കൊല്‍ക്കത്തയില്‍ വീട്ടില്‍ നിന്ന് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാഗര്‍ബസാറിലെ ഒരു വീട്ടില്‍ നിന്ന് വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പിടിച്ചെടുത്തു. ആറ് മാനുകളുടെ തോല്‍, രണ്ട് ആനക്കൊമ്പുകള്‍, രണ്ട് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് വ്യക്തമാക്കി. ഈ ശരീരഭാഗങ്ങള്‍ …
കൊല്‍ക്കത്തയില്‍ വീട്ടില്‍ നിന്ന് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പിടിച്ചെടുത്തു Read More